168 kgs of onion Stolen from Dongri market in Mumbai<br /><br />രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നതിനിടെ ഉള്ളി മോഷണവും തുടര്‍ക്കഥയാകുന്നു. മുംബൈയിലെ ഡോംഗ്രിമാര്‍ക്കറ്റില്‍നിന്നാണ് ഏറ്റവുമൊടുവില്‍ ഉള്ളി മോഷണം പോയത്. 168 കിലോ ഉള്ളിയാണ് മാര്‍ക്കറ്റിലെ രണ്ട് കടകളില്‍നിന്നായി മോഷ്ടാക്കള്‍ കവര്‍ന്നത്.
